Sunday, May 3, 2020
Monday, April 27, 2020
മഴവിൽ സംഘം റമളാൻ ഫാമിലി മൊബൈൽ ആപ്പ് സുൽത്താനുൽ ഉലമാ പ്രകാശനം ചെയ്തു
കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും ഒരു മൊബൈൽ ഉപയോഗിച്ച് നിത്യ കർമ്മങ്ങളുടെ കണക്കുകൾ, പ്രധാനപ്പെട്ട ദിക്റുകൾ, റമളാൻ പ്രതേക കലണ്ടർ, സംശയങ്ങൾക്ക് ഉത്തരങ്ങൾ ഇങ്ങനെ ഒരു കുടുംബത്തെ വിശുദ്ധ റമളാൻ മാസത്തിൽ സംസ്കരിച്ചെടുക്കാൻ മഴവിൽ റമളാൻ ആപ്പ് നിങ്ങളെ സഹായിക്കും.
നിങ്ങൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇതൊരു വലിയ ഉപകരമായി മാറുന്നതാണ്.
Watch & *Download now*
👇🏻
watch and Download
DOWNLOAD
Saturday, April 25, 2020
Friday, April 17, 2020
മഴവിൽ സംഘം പാട്ടരങ്ങ്
*_
_Competition Rules-_
_ചാവക്കാട് ഡിവിഷൻ പരിധിയിൽ നിന്നുള്ള ആർക്കും പങ്കെടുക്കാം_
*മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗ്രൂപ്പിൽ മാത്രം join ചെയ്യുക...*
_https://chat.whatsapp.com/G9BkdvxprJn8zsvL6oi0fk_
_മത്സര പരിപാടികൾ വീക്ഷിക്കുന്നതിന് താഴെയുള്ള link സന്ദർശിക്കുക...._
_http://Instagram.com/ssf_chavakkad_sector
_
🎗️ *_2020 ഏപ്രിൽ 19 രാവിലെ 10 മുതൽ ഏപ്രിൽ 26 തിങ്കൾ വൈകീട്ട് 3 മണി വരെയാണ് മത്സരം_*
🎗️ *Primary*
*UP*
*Highschool*
*_വിഭാഗത്തിൽ ആയിട്ടാണ് മത്സരിക്കേണ്ടത്._*
🎗️ *_ഓഡിയോ ക്ലിപ്പ് ആയാണ് പാട്ടുകൾ അയക്കേണ്ടത്._*
🎗️ *_3 മിനിറ്റിൽ കുറയാത്ത, 4 മിനിറ്റിൽ കവിയാത്ത വോയിസായിട്ടാണ് ഗാനം ആലപിക്കേണ്ടത്_*
🎗️ *_വോയ്സ് ഡിലീറ്റ് ചെയ്ത മത്സരാർത്ഥിക്ക് അവസരം നഷ്ട്ടപ്പെടും.സാങ്കേത്തിക തടസങ്ങൾക്ക് കമ്മറ്റി ഉത്തരവാദി ആയിരിക്കില്ല._*
🎗️ *_മദ്ഹ് ഗാനം അമ്പിയാക്കൾ ,ഔലിയാക്കൾ തുടങ്ങിയ മഹത്തുക്കളെ പ്രകീർത്തിക്കുന്നത് ആയിരിക്കണം._*
🎗️ *_വിധി കർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും_*
🎗️ *_ഏപ്രിൽ 23 വ്യാഴം 9.00.pm ന് വിധി പ്രഖ്യാപനം നടക്കും. അതിന് മുമ്പ് ഗ്രൂപ്പിൽ നിന്ന് left ആയി പോകരുത്._*
🎗️ *_മത്സരവുമായി ബന്ദപ്പെട്ട സംശയങ്ങൾ നിർദേശങ്ങൾ,പരാതികൾ etc..എന്നിവ ഗ്രൂപ്പിൽ സംസാരിക്കരുത്._*
*_പകരം_*
*https://wa.me/918547757881 ഈ നമ്പറിൽ ബന്ധപ്പെടുക.*
🎗️ *_മേൽ പറഞ്ഞ നിർദേശങ്ങൾ പാലിക്കപെടാത്ത പക്ഷം തുടർന്നുള്ള തീരുമാനം സംഘാടകരിൽ നിക്ഷിപ്തമാണ്_*
🔰🎤 *_മഴവിൽ സമിതി ചാവക്കാട് സെക്ടർ_*
Subscribe to:
Comments (Atom)
