Tuesday, July 5, 2016

EID MUBARAK...................
Wishing you and your family “EID MUBARAK”
from the core of my heart and a humble pray
that EID may be filled with all joys,
happiness and colours.
Have all your dreams fulfilled on this Eid
and your heart be filled with love,
nice feelings and emotions..
( A A M E E N )

Sunday, May 8, 2016

SSF പാലയൂര്‍ യുണിറ്റ് സമ്മേളനം നടന്നു


പാലയൂര്‍ : ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്ഷകത്തില്‍ എസ് എസ് എഫ്  പാലയൂര്‍ യുണിറ്റ് നടത്തിയ യുണിറ്റ് സമ്മേളനം പാലയൂര്‍ തഖ്‌വ മസ്ജിദ് പരിസരം നടന്നു .മഹല്‍ ഖത്തീബ് കെ.എം ഉമര്‍ ഫൈസി ദുആ കൊണ്ട് നേതൃത്വം നല്കി . യുണിറ്റ് സെക്രട്ടറി മുഹമ്മദ്‌ ഉബൈദ് കെ എം സ്വാഗതം പറഞ്ഞ പരിപാടിയില്‍ .മുഹമ്മദ്‌ ആഷ്റഫ് സഖാഫി ആദ്യക്ഷത വഹിച്ചു എസ് .എസ് .എഫ് ചാവക്കാട് ഡിവിഷന്‍ പ്രസിഡന്റ്‌ അസ്ഹല്‍ ബുഹാരി ഉല്ഘാടനം നിര്‍വഹിച്ചു   .മുഖ്യ പ്രഭാഷണം അബ്ദുല്‍ വഹാബ് നഈമി കൊല്ലം നിര്‍വഹിച്ചു. മഹല്‍ പ്രസിഡന്റ് എ എ മജീദ്‌ സാഹിബ്‌ ,മഹല്‍ ജനറല്‍ സെക്രട്ടറി പി .പി അബ്ദുല്‍ സലാം ,എസ്‌ എം എ ജില്ലാ സെക്രട്ടറി ബഷീര്‍ മൌലവി ,ചാവക്കാട് ടൌണ്‍ ഖത്തീബ് ,ചാവക്കാട് ഡിവിഷന്‍ സെക്രട്ടറി സുലൈമാന്‍ ലത്തീഫ് ,നൌഷാദ് സുഹരി ,ഏന്നിവര്‍ സംസാരിച്ചു ..തുടര്ന്ന്  എസ്. ബി. എസ് കുട്ടികളുടെ സമ്മേളനത്തില്‍ പ്രതിഭകളായ വിദ്യാര്ത്ഥി കള്ക്. സമ്മാനദാനം  നടന്നു .,....

എസ് .എസ് .എഫ് പാലയൂർ യൂണിറ്റ് സമ്മേളനം

എസ് .എസ് .എഫ് പാലയൂർ യൂണിറ്റ് സമ്മേളനം ചാവക്കാട് ഡിവിഷന്‍ പ്രസിഡന്റ്‌ അസ്ഹല്‍ ബുഹാരി ഉദ്ഘാടനം നിര്‍വഹിക്കുന്നു.