Sunday, September 10, 2017
Wednesday, August 23, 2017
വാശിയേറിയ ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് 2017 ന്റെ സമാപനം
*വാശിയേറിയ ചാവക്കാട് ഡിവിഷൻ* *സാഹിത്യോത്സവ് 2017 ന്റെ സമാപനം ചാവക്കാട് സെക്ടറിൽ നിന്നും മികവുറ്റ* *പ്രകടനങ്ങളിലൂടെ അട്ടിമറി വിജയതിലൂടെ കലാകിരീടം നേടിയെടുത്ത ചാവക്കാട് സെക്ടറിലെ എല്ലാ പ്രവർത്തകർക്കും.*
*മികവാർന്ന പ്രകടനത്തിലൂടെ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട _മുഹമ്മദ് ജസീം പുന്നക്കും._*
*ഒരായിരം അഭിനന്ദനങ്ങൾ.......*
*SSF ചാവക്കാട് സെക്ടർ കമ്മിറ്റി
Monday, August 14, 2017
Thursday, August 3, 2017
Thursday, July 20, 2017
ഡിവിഷൻ അനലൈസ സമാപിച്ചു
ചാവക്കാട് : SSF ചാവക്കാട് ഡിവിഷൻ പരിധിയിലെ പ്രവർത്തന പദ്ധതികൾ വിലയിരുത്തുന്നതിന്ന് നടത്തുന്ന അനലൈസ സമാപിച്ചു. ചാവക്കാട് പാലയൂർ IDC സ്കൂളിൽ വെച് ഇശാഇന്ന് ശേഷം ആരംഭിച്ച പരിപാടിയിൽ ഡിവിഷൻ പ്രസിഡന്റ് മുനീർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. SSF തൃശൂർ ജില്ല വൈസ് പ്രസിഡന്റ് റഊഫ് മിസ്ബാഹി ഉൽഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന കൗണ്സില് നടപടികൾക്ക് ജില്ല വൈസ് പ്രസിഡന്റും ഡിവിഷൻ എസ്.ഡി യുമായ നൂറുദ്ധീൻ സഖാഫി നേതൃത്വം നൽകി.
ജനറൽ, വിസ്ഡം, മഴവില്ല്, ദഅവ, HSS, ക്യാംപസ് എന്നീ റിപ്പോർട്ടുകൾ അവതരിക്കപ്പെട്ടു. തുടർന്ന് നടന്ന ചർച്ചയിൽ കഴിഞ്ഞ കാലയളവിലെ അപാകതകൾ ചൂണ്ടിക്കാണിക്കപ്പെടുകയും വരും കാലയളവിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ധാരണയായി. ജനറൽ സെക്രട്ടറി സാദിഖ് പെരുവല്ലൂർ സ്വാഗതവും വിസ്ഡം സെക്രെട്ടറി ഉമൈർ പാലയൂർ നന്ദിയും പറഞ്ഞു.
Wednesday, July 12, 2017
Subscribe to:
Posts (Atom)





