Friday, August 12, 2016

Sahithyolsav help desk

http://www.muthnabi.com/site_248.xhtml

Wednesday, August 10, 2016

CHAVAKKAD SECTOR SAHITHYOLSAV  PROGRAMES





AUGEST  13 SATURDAY   2 PM
·         SUB-JUNIOR-  ചിത്രരചന പെന്‍സില്‍
·         SUB-JUNIOR- ചിത്രരചന ജലച്ചായം
·         H S S               - കഥാ രചന
·         JUNIOR – കഥാ രചന



·         SUB-JUNIOR- ലാംഗ്വേജ് ഗെയിം
·         H S S               - പ്രബന്ധം മലയാളം
·         JUNIOR        -ചിത്രരചന പെന്‍സില്‍
·         JUNIOR  -ചിത്രരചന പെന്‍സില്‍
·         SUB-JUNIOR – വായന മലയാളം
·         HIGH SCHOOL- കവിതാ രചന
·         HIGH SCHOOLBOOK TEST
·         JUNIOR- ഗണിത കേളി
·         HIGH SCHOOL- ചിത്രരചന പെന്‍സില്‍
·         HIGH SCHOOL- ചിത്രരചന ജലച്ചായം
·         JUNIOR- വായന അറബി
·         SUB-JUNIOR – BOOK TEST
·         JUNIOR – വായന ഇംഗ്ലീഷ്
·         HIGH SCHOOL- പ്രബന്ധം മലയാളം
·         JUNIOR – അറബി മലയാളം കയ്യെഴുത്ത്
·         H S S   -- ചിത്രരചന പെന്‍സില്‍
·         H S S   - ചിത്രരചന ജലച്ചായം
·         HIGH SCHOOL- കഥാ രചന
·         H S S   - പ്രബന്ധം മലയാളം
·         H S S   -കവിതാ രചന
·         JUNIORBOOK TEST
·         H S S  -  BOOK TEST
·         HSS-     ക്വിസ്
·         SUB-JUNIOR- ക്വിസ്
·         SUB-JUNIOR- കഥ പറയല്‍
·         HIGH SCHOOL- ക്വിസ്
·         HIGH SCHOOL-ന്യൂസ്‌ റീഡിംഗ്
·         JUNIOR  - വായന അറബി മലയാളം
·         JUNIOR - ക്വിസ്



Augest 14 Sunday  9.30 am
SUB JUNIOR
Ø ഖിറാഅത്ത്‌
Ø പ്രസംഗം
Ø മാപ്പിളപ്പാട്ട്
JUNIOR
Ø ഖിറാഅത്ത്‌
Ø പ്രസംഗം
Ø മാപ്പിളപ്പാട്ട്
Ø അറബി ഗാനം
Ø കഥ പറയല്‍
Ø ഹിഫ്ള്
HIGH SCHOOL
Ø ഖിറാഅത്ത്‌
Ø ഹിഫ്ള്
Ø പ്രസംഗം
Ø മാപ്പിളപ്പാട്ട്
Ø അറബി ഗാനം
Ø ഉറുദു ഗാനം
Ø കവിതാ പാരായണം
Ø മദ്ഹ് ഗാനം
HIGHER SECONDARY (HSS)
Ø പ്രസംഗം
Ø മാപ്പിളപ്പാട്ട്
Ø മദ്ഹ് ഗാനം
Ø ഭക്തിഗാനം
Ø അറബി ഗാനം
GENERAL
Ø SPOT MAGAZIN (5 participants )
Ø GROUP SONG CATEGORY A (4 participants)
Ø GROUP SONG CATEGORY B (4 participants)
Ø മൌലിദ് പാരായണം(5 participants)
Ø ബുര്‍ദ പാരായണം (3 participants)
Ø വിപ്ലവ ഗാനം (3 participants )
Ø മലപ്പാട്ട് (3 participants)






Wednesday, July 20, 2016

എസ് എസ് എഫ് യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി

ധാര്‍മിക വിദ്യാര്‍ത്ഥിത്വത്തിന് ആത്മഹര്‍ഷമായി സാംസ്‌കാരികപ്പെരുന്നാള്‍ വീണ്ടും വിരുന്നെത്തി, എസ് എസ് എഫ് യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി. സംഘാടനത്തിലും മത്സരങ്ങളിലും കൂടുതല്‍ മികവ് പുലര്‍ത്തി നാടിന്റെ ഉത്സവമായി സാഹിത്യോത്സവ് മാറുകയാണ്. താളപ്പിഴകളും അപസ്വരങ്ങളുമില്ലാതെ യുണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ വ്യവസ്ഥാപിതമായി മത്സരങ്ങള്‍ സംഘടിപ്പിച്ച 22 വര്‍ഷങ്ങളുടെ വിജയഗാഥയുമായാണ് എസ് എസ് എഫ് മറ്റൊരു സാഹിത്യോത്സവ് കാലത്തേക്ക് പ്രവേശിക്കുന്നത്.
ആറു വിഭാഗങ്ങളിലായി 107 മത്സര ഇനങ്ങളാണ് യൂണിറ്റ് സാഹിത്യോത്സവിലുള്ളത്. ബ്ലോക്കുകള്‍ തമ്മിലാണ് യൂണിറ്റില്‍ മത്സരം നടക്കുന്നത്. ജൂലൈ അവസാനിക്കുന്നതോടെ മുഴുവന്‍ യൂണിറ്റുകളിലും സാഹിത്യോത്സവ് പൂര്‍ത്തീകരിച്ച് സെക്ടര്‍ സാഹിത്യോല്‍സവിലേക്ക് പ്രവേശിക്കും. വിവിധ ഇനങ്ങളില്‍ ഓരോ ഘടകത്തിലും എ ഗ്രേഡോടെ വിജയിച്ചവരാണ് മേല്‍ഘടകത്തില്‍ മത്സരിക്കാനെത്തുക. സംസ്ഥാനത്തെ 6300 യൂണിറ്റുകളില്‍ സമ്മേളനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനു പിറകെ നടക്കുന്ന സാഹിത്യോത്സവ് മഴയാരവങ്ങളെ അതിജയിക്കുന്ന ആവേശപ്പെരുക്കമായി ഗ്രാമങ്ങള്‍ ആഘോഷിക്കുകയാണിപ്പോള്‍.

ഫത്ഹേ മുബാറക്ക്......  Inauguration different sectors