Wednesday, November 30, 2016

Sunday, November 6, 2016

കേരള മുസലീം ജമാഅത്ത് , മാനവരക്ഷാ സംഗമo

കേരള മുസലീം ജമാഅത്ത് , മാനവരക്ഷാ സംഗമo  , Chavakkad

Thursday, October 6, 2016

2016 ഒക്ടോബർ 7 വെള്ളി* *അംഗത്വ ദിനം*

السلام عليكم...
*പ്രീയ കൂട്ടുകാരാ...*
         നീതിയും അനീതിയും തമ്മിലുള്ള സംഘർഷം എങ്ങും കനത്തതായി മാറുന്നു. നേരും നെറികേടുകളും തിരിച്ചറിയാത്ത പ്രക്കൂട്ടിക്കുഴക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. ശ്ലീലാശ്ലീലങ്ങളെ വേർതിരിച്ചറിയാനാവാതെ യൗവ്വനം കുഴഞ്ഞു വീണു പോവുന്നു..
ലഹരിയുടെ കൈ വഴികളെ തിരിച്ചറിയാനാവാത്ത വിധം നിറം കൊടുക്കപ്പെട്ടിരിക്കുന്നു. കുതന്ത്രങ്ങൾ മെനഞ്ഞു ചാണക്യൻമാർ അധികാര കസേരകളിൽ ആസനസുഖസ്തരാകുന്നു. തിരുത്താനിറങ്ങേണ്ടവർ കാലത്തിന് നേരെ കലികാലമെന്നുരിയിട്ട് ആത്മ സംതൃപ്തരാവുന്നു. ആരുണ്ട് എതിരിടാനെന്ന് കാലം നെഞ്ചിൻ കൂടിനു നേരെ വിരൽ ചൂണ്ടുമ്പോൾ ഉത്തരം കൊടുക്കാൻ സധീരരായി ഇറങ്ങിപ്പുറപ്പെട്ടവരാണ് *SSF*കാർ. അലോസരങ്ങൾ സൃഷ്ടിക്കുന്ന വാക്കുകളുയർത്തി അസൂയ സൃഷ്ടിക്കുന്ന കർമ്മങ്ങളാൽ അനീതികൾക്കെതിരെ ഒത്തുതീർപ്പാവാതെ നീതിയുടെ തീർപ്പുകളായി ഏത് കാലത്തും ഏത് തെരുവിലും രണശൂരതയുടെ കൊടിയടയാളങ്ങളായി *SSF*കാരുണ്ടായിട്ടുണ്ട്.
സമരം കലാപങ്ങളും നശിപ്പിക്കലുകളും കൊലപാതകങ്ങളും സ്ഫോടനങ്ങളും പൊട്ടിത്തെറികളുമായി പരിണമിക്കപ്പെടുന്ന കാലത്ത് സമരമെന്ന വാക്കിനെ പുനർനിർണയിച്ചിട്ടുണ്ട് *SSF.* മത ചിന്തകളിൽ യുക്തിവാദം കൂട്ടിക്കലർത്തി വിശ്വാസി സമൂഹത്തിനു നേരെ അപഭ്രംശമാരോപിച്ചവർക്ക് മതയുക്തി കൊണ്ട് ചാട്ടുളി പ്രവാഹ പ്രഹരമേൽപ്പിച്ചിട്ടുണ്ട് *SSF.*
മതത്തെ അധികാരം നേടാനുള്ള രാഷ്ട്രീയ പ്രത്യാശാസ്ത്രമായി ചുരുട്ടിക്കെട്ടിയ മൗദൂദിയൻ പൗരോഹിത്യ മതത്തിന്റെ ചാപല്യങ്ങളെ തുണിയുരിഞ്ഞിട്ടുണ്ട് *SSF.*
മനുഷ്യർക്കിടയിൽ വിഭാഗീയതയുടെ കാളകൂട വിഷം ചുരത്തുന്ന വർഗീയ സൂത്രങ്ങളെ സൗഹൃദങ്ങളുടെ ബദലുകളിലൂടെ ചെറുത്ത് തോൽപ്പിച്ചിട്ടുണ്ട് *SSF.* ഇനിയും ഇനിയുമീ തെരുവിൽ നിന്നുയരുന്ന പ്രശ്ന സങ്കീർണതകളെ ചെറുത്ത് തോൽപ്പിക്കാൻ ധാർമ്മികതയുടെ ഉരുക്കു കൈകൾ ഉയർന്നു വരേണ്ടതുണ്ട്. വിദ്യാർത്ഥി യൗവ്വനങ്ങളുടെ മസ്തിഷ്കം മയക്കുന്ന മദ്യ ലഹരി മരുന്നുകളുടെ കാണാ കയങ്ങളിലേക്ക് പുതു തലമുറയെ വലിച്ചെറിയുന്ന മാഫിയക്കൈകളെ പിടിച്ച് കെട്ടേണ്ടതുണ്ട്. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾക്ക് കഴുകൻ തൂവലുകൾ തുന്നിച്ചേർക്കുന്ന മതരാഷ്ട്ര സിദ്ധാന്തങ്ങളെ തകർത്തു തരിപ്പണമാക്കേണ്ടതുണ്ട്. എല്ലാ അനീതികൾക്ക് നേരെയും നെഞ്ച് വിരിച്ച് ഒച്ച വെക്കാൻ അനീതികളോട് തീർപ്പുകളാവാത്ത വിദ്യാർത്ഥി യുവത്വം ഓരോ തെരുവിൽ നിന്നും ഇനിയുമിനിയും ഉയർന്നു വരേണ്ടതുണ്ട്. കേരളത്തിന്റെ ഓരോ തെരുവിനേയും നന്മയുടെ, സ്നേഹത്തിന്റെ, സൗഹാര്‍ദ്ദത്തിന്റെ തണലിടമാക്കേണ്ടതുണ്ട്.

ധർമ്മ സാരഥി. .... ഇനിയുമൊരായിരം കൈകളിൽ ഹരിശ്വേതനീലമുയർന്നു പറക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്ന തിരിച്ചറിവിൽ നിന്നാണ്  ഈ സതീർത്ഥ്യ സംഘത്തില്‍ നിങ്ങളും അണിചേരണമെന്ന് ഞങ്ങളാശിക്കുന്നത്...

*"ഒത്തുതീർപ്പല്ല;*
*നീതിയുടെ തീർപ്പുകളാവാൻ..."*

*2016 ഒക്ടോബർ 7 വെള്ളി*

        *അംഗത്വ ദിനം*

*```ssf chavakkad sector```*

Sunday, September 18, 2016

Wednesday, August 10, 2016

CHAVAKKAD SECTOR SAHITHYOLSAV  PROGRAMES





AUGEST  13 SATURDAY   2 PM
·         SUB-JUNIOR-  ചിത്രരചന പെന്‍സില്‍
·         SUB-JUNIOR- ചിത്രരചന ജലച്ചായം
·         H S S               - കഥാ രചന
·         JUNIOR – കഥാ രചന



·         SUB-JUNIOR- ലാംഗ്വേജ് ഗെയിം
·         H S S               - പ്രബന്ധം മലയാളം
·         JUNIOR        -ചിത്രരചന പെന്‍സില്‍
·         JUNIOR  -ചിത്രരചന പെന്‍സില്‍
·         SUB-JUNIOR – വായന മലയാളം
·         HIGH SCHOOL- കവിതാ രചന
·         HIGH SCHOOLBOOK TEST
·         JUNIOR- ഗണിത കേളി
·         HIGH SCHOOL- ചിത്രരചന പെന്‍സില്‍
·         HIGH SCHOOL- ചിത്രരചന ജലച്ചായം
·         JUNIOR- വായന അറബി
·         SUB-JUNIOR – BOOK TEST
·         JUNIOR – വായന ഇംഗ്ലീഷ്
·         HIGH SCHOOL- പ്രബന്ധം മലയാളം
·         JUNIOR – അറബി മലയാളം കയ്യെഴുത്ത്
·         H S S   -- ചിത്രരചന പെന്‍സില്‍
·         H S S   - ചിത്രരചന ജലച്ചായം
·         HIGH SCHOOL- കഥാ രചന
·         H S S   - പ്രബന്ധം മലയാളം
·         H S S   -കവിതാ രചന
·         JUNIORBOOK TEST
·         H S S  -  BOOK TEST
·         HSS-     ക്വിസ്
·         SUB-JUNIOR- ക്വിസ്
·         SUB-JUNIOR- കഥ പറയല്‍
·         HIGH SCHOOL- ക്വിസ്
·         HIGH SCHOOL-ന്യൂസ്‌ റീഡിംഗ്
·         JUNIOR  - വായന അറബി മലയാളം
·         JUNIOR - ക്വിസ്



Augest 14 Sunday  9.30 am
SUB JUNIOR
Ø ഖിറാഅത്ത്‌
Ø പ്രസംഗം
Ø മാപ്പിളപ്പാട്ട്
JUNIOR
Ø ഖിറാഅത്ത്‌
Ø പ്രസംഗം
Ø മാപ്പിളപ്പാട്ട്
Ø അറബി ഗാനം
Ø കഥ പറയല്‍
Ø ഹിഫ്ള്
HIGH SCHOOL
Ø ഖിറാഅത്ത്‌
Ø ഹിഫ്ള്
Ø പ്രസംഗം
Ø മാപ്പിളപ്പാട്ട്
Ø അറബി ഗാനം
Ø ഉറുദു ഗാനം
Ø കവിതാ പാരായണം
Ø മദ്ഹ് ഗാനം
HIGHER SECONDARY (HSS)
Ø പ്രസംഗം
Ø മാപ്പിളപ്പാട്ട്
Ø മദ്ഹ് ഗാനം
Ø ഭക്തിഗാനം
Ø അറബി ഗാനം
GENERAL
Ø SPOT MAGAZIN (5 participants )
Ø GROUP SONG CATEGORY A (4 participants)
Ø GROUP SONG CATEGORY B (4 participants)
Ø മൌലിദ് പാരായണം(5 participants)
Ø ബുര്‍ദ പാരായണം (3 participants)
Ø വിപ്ലവ ഗാനം (3 participants )
Ø മലപ്പാട്ട് (3 participants)