Monday, February 27, 2017
Thursday, February 23, 2017
SBS കാളിംഗ് ബെല് ഡിവിഷ൯ തല ഉദ്ഘാടനം
ചാവക്കാട് :തൊട്ടാപ്പ് മദ്റസയില് വച്ച് നടന്ന പരിപാടിയില് ഡിവിഷ൯ സെക്രട്ടറി സ്വാഗതം ആശംസിച്ചു.ഡിവിഷ൯ മഴവില് സമിതി ചെയ൪മാ൯ ഹിഷാം ഉദ്ഘാടനം നി൪വഹിച്ച ചടങില് മു൯ഡിവിഷ൯സെക്രട്ടറി ഷാഹിദ് പെരിങാട് വിഷയാവതരണം നടത്തി
ആഗതമായ പരീക്ഷയെഇല് എങനെ ഉന്നത വിജയം കൈവരിക്കാം,അതിനു വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകള് എടുക്കാം എന്നതായിരുന്നു വിഷയം
പുതിയ7അംഗ മഴവില് സംഘംരൂപീകരിക്കുകയും ചെയ്തു. സെക്ട൪ മഴവില് സെക്രട്ടറി ഫഹദ് നന്ദി പറഞ്ഞു.ചടങില് സെക്ടറിലെ ഭാരവാഹികളായ ഫ൪ഹാ൯,നബീല്,ഫഹദ്, ഷബീബ്,റാസിക്ക്,മുഹ്സി൯താഹി൪ എന്നിവ൪ സംബന്ദിച്ചു
Sunday, February 19, 2017
Result
SSF- EXCELLENCY TEST -2017
For Result please visit
http://www.ssfkerala.org/
OR
http://ssf.amnoor.com/msearch.aspx
***********""**"*"***************
Wisdom Education Foundation of India (WEFI)
SSF Chavakkad Division
7736773660
Sunday, January 15, 2017
SSF ചാവക്കാട് ഡിവിഷൻ "മൈൽസ് റ്റു ഗോ" യ്ക്ക് പ്രൗഡോജ്വല തുടക്കം
വെങ്കിടങ്ങ്: 'ഡിവിഷൻ നേതൃത്വം യൂണിറ്റുകൾ സന്ദർശിക്കുന്നു' എന്ന പ്രമേയത്തിൽ നടത്തുന്ന "മൈൽസ് റ്റു ഗോ" കണ്ണോത്ത് യൂണിറ്റിൽ സമാരംഭം കുറിച്ചു. സുന്നീ സംഘകുടുംബങ്ങൾക്ക് എന്നും താങ്ങും തണലുമായിരുന്ന മർഹൂം RK സുലൈമാൻ ഹാജിയുടെ സിയാറത്തോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. ഡിവിഷൻ,സെക്ടർ ഭാരവാഹികൾ സംബന്ധിച്ച യോഗത്തിന് യൂണിറ്റ് സെക്രട്ടറി സ്വാലിഹ് സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷമീർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ പ്രസിഡന്റ് മുനീർ മുസ്‌ലിയാർ ഉൽഘടനം നിർവഹിച്ച പരിപാടിയിൽ ഡിവിഷൻ സെക്രട്ടറി സ്വാദിക്ക് പെരുവല്ലൂർ വിഷയാവതരണം നടത്തി.
യൂണിറ്റിന്റെ പ്രവർത്തനമികവ് പരിശോധിച്ച് വിലയിരുത്തിയ ഡിവിഷൻ നേതൃത്വം, യൂണിറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഉപദേശ-നിർദ്ദേശങ്ങൾ നൽകി.
ഡിവിഷൻ വൈസ്പ്രസിഡന്റ് അൽത്താഫ് അഞ്ചങ്ങാടി സെക്രട്ടറിമാരായ സലീക്ക് മേച്ചേരിപ്പടി,ഉമൈർ ചാവക്കാട്,സുൽത്താൻ അഞ്ചങ്ങാടി, സെക്ടർ ഓഫീസർ അലി മുല്ലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് ജോ.സെക്രട്ടറി നജീബ് നന്ദി പറഞ്ഞു.
Saturday, January 7, 2017
2017-ലെ SSF ചാവക്കാട് ഡിവിഷൻ ഭാരവാഹികൾ.
🌷🌷🌷🌷🌷🌷🌷🌷🌷
2017-ലെ SSF ചാവക്കാട് ഡിവിഷൻ ഭാരവാഹികൾ. ..
------------------------------------------------
ജനറൽ സെക്രട്ടറി; സ്വാദിഖ്
പ്രസിഡണ്ട്; മുനീർമുസ്ലിയാർ
ഫിനാൻഷ്യൽ സെക്രട്ടറി -ശഫീഖ് -പാവറട്ടി
വൈസ് പ്രസിഡണ്ട്;
1. അൽതാഫ് (ദഅവ)
2,ശാഹു. പെരിങ്ങാട് (ട്രെയിനിംഗ് )
ജോ;സെക്രട്ടറി
1)ഉമൈർ (wisdom )
2)ഹിശാം(മഴവില്ല്)
3)സലീക്ക്(campus)
4)സുൽത്താൻ (hss)
PRO;സുഹൈൽ
EXECUTIVES;
1- അസ്ഹൽ ബുഖാരി
2 -ഫൈസൽ സഖാഫി
3 -അലി.മുല്ലശ്ശേരി
4 -ത്വാഹിർ ചേറ്റുവ
5 -ഫർഹാൻ കറുകമാട്
6 -ഹക്കീം തൈക്കടവ്
7 -ശഫീഖ് മുസ്ലിയാർ
8അഫ്സൽ പാലയൂർ
9.ശാനിസ് പാലുവായ്
10- ഫാഇസ് വെന്മേനാട്
11-ജാസിർ പെരിങ്ങാട്
🌷🌷🌷🌷🌷🌷🌷🌷🌷ധർമ്മ പോരാളികൾക്ക് ഒരായിരം വിപ്ലവാഭിവാദങ്ങൾ
🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺